Muth Nabiyude Omana Puthri Leave a Comment / ISLAMIC SONGS / By amjadahamed1234@gmail.com മുത്ത് നബിയുടെ ഓമനപുത്രി ഫാത്തിമത് സുഹ്റാമുത്ത് അലിയ്യിൻറുത്തമ മണവി ഫാത്തിമത് സുഹ്റാ ബീവി ഫാത്തിമത് സുഹ്റാ നാളെ സ്വർഗ്ഗ പൂങ്കാവനമിൽ നാരികൾ ഹൂറുല്ലീങ്ങളുമൊത്ത്നല്ല നശീദകൾ ചൊല്ലി നടക്കുംഫാത്തിമത് സുഹ്റാ ബീവിഫാത്തിമത് സുഹ്റാ പാവന ദീൻ ഇസ്ലാം മതത്തിൽപൂവികൾ നാരികളാകെ മികന്ദ് സത്യമതത്തിലൊരുത്തമ മാതൃക ഫാത്തിമത് സുഹ്റാ ബീവി ഫാത്തിമത് സുഹ്റാ മാറിലണഞ്ഞു വളർത്തിയ ഓമനമാനിതർ ഹസ്സൻ ഹുസ്സൈനോരെആദര പൂവിതളായൊരു മാത ഫാത്തിമത് സുഹ്റാ ബീവി ഫാത്തിമത് സുഹ്റാ